x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​സെ​പ്പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ

വെബ് ഡെസ്ക്
Published: July 15, 2026 02:02 AM IST | Updated: July 15, 2026 02:02 AM IST

കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ അ​ന്ന​മ​ന​ട യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​യ് മ​ണ്ട​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ന്ന​മ​ന​ട: സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ അ​ന്ന​മ​ന​ട യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​യ് മ​ണ്ട​ക​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ഡി. തോ​മാ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി വി.​എ​ൽ. ഡാ​മി​യ​ൻ, ട്ര​ഷ​റ​ർ ബാ​ബു തോ​മ​സ്, എ.​എ​സ്. പു​രു​ഷോ​ത്ത​മ​ൻ, എം.​ആ​ർ. ഗോ​പ​ൻ, പി. ​പീ​താം​ബ​ര​ൻ, ടി.​എ​ൻ. വി​ജ​യ​ൻ, എം.​ആ​ർ. രേ​ണു​ക, ടി.​എ​ൻ. സു​ശീ​ല​ൻ, പി.​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ, എ​ൻ.​വി. ല​തി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham MEDISEP

Recent News

Corehub Up