x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ൽ പ്ര​ത്യേ​ക ഫീ​വ​ർ ക്ലി​നി​ക്

വെബ് ഡെസ്ക്
Published: July 15, 2026 02:51 AM IST | Updated: July 15, 2026 02:51 AM IST

ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ന്‍റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ആ​രം​ഭി​ച്ച് പ്ര​ത്യേ​ക ഫീ​വ​ർ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​ കു​രി​യ​ൻ, സി​ഇ​ഒ ഡോ

തൃ​ശൂ​ർ: പ​നി​വ്യാ​പ​നം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ന്‍റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​ത്യേ​ക ഫീ​വ​ർ ക്ലി​നി​ക് ആ​രം​ഭി​ച്ചു. ദി​വ​സ​വും വൈ​കീ​ട്ട് 4.30 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണു പ്ര​വ​ർ​ത്ത​നം. ഫാ​ർ​മ​സി, ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ, എ​ക്സ്-​റേ, സ്കാ​നിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്. ഓ​ർ​ത്തോ​പീ​ഡി​ക്സ്, പീ​ഡി​യാ​ട്രി​ക്സ്, സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി തു​ട​ങ്ങി​യ ഒ​പി സേ​വ​ന​വും വൈ​കീ​ട്ടു​ണ്ടാ​കും.

ജൂ​ബി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​നോ​ടൊ​പ്പം സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ബു​ക്കിം​ഗ് ന​ന്പ​ർ - 0487-2461000, 0487-2462000, 0487-2432200.

Tags : Local News Nattuvishesham Special Fever Clinic Jubilee

Recent News

Corehub Up