x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഘോ​ഷ​മാ​യി ഡി​മോ​റ​യി​ലെ മെ​ഗാ കേ​ക്ക് മി​ക്സിം​ഗ്

വെബ് ഡെസ്ക്
Published: October 27, 2026 11:56 PM IST | Updated: October 27, 2026 11:56 PM IST

കോ​ഴി​ക്കോ​ട് ഡി​മോ​റ ഹോ​ട്ട​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ കേ​ക്ക് മി​ക്സിം​ഗ് ച​ട​ങ്ങ്.

കോ​ഴി​ക്കോ​ട്: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മ​ധു​രം പ​ക​രു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് ഡി​മോ​റ ഹോ​ട്ട​ലി​ല്‍ മെ​ഗാ കേ​ക്ക് മി​ക്സിം​ഗ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. 500 കി​ലോ​യി​ല​ധി​കം ന​ട്‌​സ്, ഡ്രൈ ​ഫ്രൂ​ട്‌​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ക്ക് മി​ക്സിം​ഗ് ന​ട​ത്തി​യ​ത്. ഡി​മോ​റ ഹോ​ട്ട​ല്‍ സി​ജി​എം ധ​നേ​ഷ് ത​മ്പി, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​എ​സ്.​ഷൈ​ജു, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഷെ​ഫ് കെ.​പി. ലി​ജോ, ഫാ.ബിനു കുളത്തിങ്കൾ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up