x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ൻ

വെബ് ഡെസ്ക്
Published: September 25, 2026 03:31 AM IST | Updated: September 25, 2026 03:31 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ്- ജേ​ക്ക​ബ് മ​ല​മ്പു​ഴ മ​ണ്ഡ​ലം​ത​ല മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗം എ​സ്. ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​ന്പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ്- ജേ​ക്ക​ബ് മ​ല​മ്പു​ഴ മ​ണ്ഡ​ലം​ത​ല മെം​ബ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗം എ​സ്. ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ നേ​താ​ക്ക​ളാ​യ എം. ​അ​ണ്ണാ​ദു​രൈ, വി. ​കു​ഞ്ഞി​ല​ക്ഷ്മി, വി. ​ഉ​ഷ, എം. ​ല​ക്ഷ്മി, എ​സ്. മ​ല്ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Membership

Recent News

Corehub Up