x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ബി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു


Published: July 10, 2026 07:53 AM IST | Updated: July 10, 2026 07:53 AM IST

എസ്ബി ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ വിനു ജോബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

ച​ങ്ങ​നാ​ശേ​രി: എ​സ്ബി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി മെ​റി​റ്റ്ഡേ സം​ഘ​ടി​പ്പി​ച്ചു.

വി​നു ജോ​ബ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. ടോ​ണി ചെ​ത്തി​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ൺ തെ​ക്കേ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ജി വ​ല്ല​യി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ വി​നോ​ദ് ബാ​ബു,

കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​ല​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ പി. ​ജോ​ൺ, സ്കൂ​ൾ ലീ​ഡ​ർ സി​റി​ൾ സ​ന്തോ​ഷ്, ലാ​ലി​ച്ച​ൻ ജോ​സ​ഫ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up