x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​റി​റ്റ് ദി​നാ​ഘോ​ഷം


Published: June 13, 2026 12:19 AM IST | Updated: June 13, 2026 12:19 AM IST

കാ​ള​കെ​ട്ടി: അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​റി​റ്റ് ദി​നാ​ഘോ​ഷം ന​ട​ത്തി. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​മി സെ​ബാ​സ്റ്റ്യ​ൻ ഈ​റ്റ​ത്തോ​ട്ട്, പ്രി​ൻ​സി​പ്പ​ൽ പി. ​ഓ​മ​ന, ഹെ​ഡ്മാ​സ്റ്റ​ർ രാ​ജീ​വ് ജോ​സ​ഫ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നോ​യ് എം. ​ജേ​ക്ക​ബ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ രാ​ജേ​ഷ് തോ​മ​സ്, സോ​ജ​ൻ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ എം​എ​ൽ​എ കാ​ഷ് അ​വാ​ർ​ഡു​ക​ളും മെ​മെ​ന്‍റോ​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു.

Tags : Merit Day Celebration Nattuvishesham District News

Recent News

Corehub Up