x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു

വെബ്ഡെസ്ക്
Published: November 2, 2026 12:07 AM IST | Updated: November 2, 2026 12:07 AM IST

നി​ല​ന്പൂ​ർ: മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സു​ഭാ​ഷ് ചു​നാ​രി​യാ​ണ് (30) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 8.30ഓ​ടെ നി​ല​മ്പൂ​ർ ഫെ​യ​ർ ലാ​ന്‍റ് തി​യേ​റ്റ​റി​ന് സ​മീ​പ​മു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ഫോ​ൺ ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഷീ​റ്റ് പൊ​ട്ടി യു​വാ​വ് താ​ഴേ​ക്ക് വീ​ണ​ത്. ഉ​ട​ൻ ത​ന്നെ നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Tags :

Recent News

Corehub Up