കണ്ണൂർ: മന്ത്രി സണ്ണി ജോസഫിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നല്കി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ, ടി.കെ. ഗോവിന്ദൻ എംഎൽഎ, പ്രഫ.എ.ഡി. മുസ്തഫ, വി.എ. നാരായണൻ, പി.ടി. മാത്യു, അബ്ദുൾ കരീം ചേലേരി, സുരേഷ് ബാബു എളയാവൂർ, കെ. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Minister Sunny