x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്‍​ഫോ​ന്‍​സാ ആ​ശു​പ​ത്രി​യി​ല്‍ ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​നം

വെബ് ഡെസ്ക്
Published: September 30, 2026 11:55 PM IST | Updated: September 30, 2026 11:55 PM IST

ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

മു​രി​ക്കാ​ശേ​രി: അ​ല്‍​ഫോ​ന്‍​സ ആ​ശു​പ​ത്രി​യി​ല്‍ 400 എം​എ ഡി​ജി​റ്റ​ല്‍ റേ​ഡി​യോ​ഗ്രാ​ഫി സി​സ്റ്റം, 2000 എ​ല്‍​പി​എ​ച്ച് ആ​ര്‍​ഒ പ്ലാ​ന്‍റ്, അ​ഡ്വാ​ന്‍​സ്ഡ് ഹോ​സ്പി​റ്റ​ല്‍ സെ​ര്‍​വ​ര്‍ സി​സ്റ്റം എ​ന്നി​വ സ്ഥാ​പി​ച്ചു.

റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ല്‍ വെ​ഞ്ച​രി​പ്പ് ന​ട​ത്തി. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ രോ​ഗി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up