x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നു പരിക്ക്

വെബ് ഡെസ്ക്
Published: August 25, 2026 01:41 AM IST | Updated: August 25, 2026 01:41 AM IST

പ്രതീകാത്മക ചിത്രം

പോ​ത്ത​ൻ​കോ​ട് : ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നു പ​രു​ക്കേ​റ്റു. പോ​ത്ത​ൻ​കോ​ട് പാ​വു​ക്കോ​ണം സ്വ​ദേ​ശി അ​ന​ന്ദു ച​ന്ദ്ര​ന് (30) ആ​ണ് പ​രു​ക്കേ​റ്റ​ത്. ഞാ​യ​ർ രാ​ത്രി 11.30നു ​കാ​ട്ടാ​യി​ക്കോ​ണം- പോ​ത്ത​ൻ​കോ​ട് റോ​ഡി​ൽ ഐ​ഒ​സി പെട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ബൈ​ക്കി​ൽ ഇ​ടി​ക്കുക യായിരുന്നു. പ​രു​ക്കേ​റ്റ അ​ന​ന്ദു​വി​നെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റും നാ​ട്ടു​കാ​രും ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​ശ്ര​ദ്ധ​മാ​യും അ​മി​ത വേ​ഗ​ത്തി​ലും വാ​ഹ​നം ഓ​ടി​ച്ച​തി​നു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് കേ​സ് റ​ജി​സ്‌​റ്റ​ർ ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up