x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ജി ഫ്യൂ​ച്ച​ർ എ​പ്പി​ക് കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു


Published: July 12, 2026 04:25 AM IST | Updated: July 12, 2026 04:25 AM IST

കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ പു​തി​യ മൈ​ജി ഫ്യൂ​ച്ച​ർ എ​പ്പി​ക് ഷോ​റൂം ഉ​ദ്ഘാ​ട​നം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, മൈ​ജി ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ എ.​കെ. ഷാ​ജി, സി​നി​മാ​താ

കൊ​ച്ചി: "എ​ക്‌​സ്പീ​രി​യ​ൻ​സ് ഫ​സ്റ്റ് ദെ​ൻ ഷോ​പ്പ് ' ക​ൺ​സ​പ്റ്റു​മാ​യി മൈ​ജി ഫ്യൂ​ച്ച​ർ എ​പ്പി​ക് ഷോ​റൂം കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, മൈ​ജി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റും സി​നി​മാ താ​ര​വു​മാ​യ മ​ഞ്ജു വാ​ര്യ​ർ, നടൻ ആ​സി​ഫ് അ​ലി, മൈ​ജി ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ എ.​കെ. ഷാ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് ഷോ​റൂം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ൻ എം​പി, മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ, മേ​യ​ർ വി.​കെ. മി​നി​മോ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി.

സാ​ധാ​ര​ണ ഷോ​പ്പിം​ഗി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഓ​രോ ഉ​ത്പ​ന്ന​വും എ​ക്‌​സ്പീ​രി​യ​ൻ​സ് ചെ​യ്ത് ഷോ​പ്പ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഈ ​ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 35,000 സ്‌​ക്വ​യ​ർ ഫീ​റ്റി​ൽ ര​ണ്ട് നി​ല​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റ്സ് ആ​ൻ​ഡ് ഹോം ​അ​പ്ല​യ​ൻ​സ​സ് ഷോ​റൂ​മാ​ണി​ത്.

കോ​ഴി​ക്കോ​ടി​ന് ശേ​ഷം കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ എ​പ്പി​ക് ഷോ​റൂ​മും. ആ​ദ്യം ഷോ​റൂ​മി​ലെ​ത്തി​യ 500 പേ​ർ​ക്ക് ഏ​റ്റ​വും വ​ലി​യ വി​ല​ക്കു​റ​വി​ൽ പ്രൊ​ഡ​ക്റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​രം, ഓ​രോ 10,000 രൂ​പ​യു​ടെ പ​ർ​ച്ചേ​സി​നും 1,600 രൂ​പ ക്യാ​ഷ്ബാ​ക്ക്, ഓ​രോ മ​ണി​ക്കൂ​റി​ലും പ​ർ​ച്ചേ​സ് ചെ​യ്ത​വ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ട് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ മൈ​ജി ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രു​ന്നു.
ഭാ​വി​യി​ൽ കേ​ര​ള​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും എ​പ്പി​ക് ഷോ​റൂ​മു​ക​ളു​മാ​യി മൈ​ജി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ.​കെ. ഷാ​ജി അ​റി​യി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up