x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 


Published: July 12, 2026 05:16 AM IST | Updated: July 12, 2026 05:16 AM IST

ഗോ​തു​രു​ത്ത് ക​ട​ല്‍​വാ​തു​രു​ത്ത് ജം​ഗ്ഷ​നി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​പ്പോ​ൾ.

പ​റ​വൂ​ര്‍: ഗോ​തു​രു​ത്ത് ക​ട​ല്‍​വാ​തു​രു​ത്ത് ജം​ഗ്ഷ​നി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഗു​രു​വാ​യൂ​രി​ല്‍ നി​ന്ന് കു​ടും​ബ​സ​മേ​തം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ചെ​റി​യ​പ​ല്ലം​തു​രു​ത്ത് സ്വ​ദേ​ശി​യു​ടേ​താ​യി​രു​ന്നു വാ​ഹ​നം. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് കാ​ര​ണം.

ജം​ഗ്ഷ​നി​ല്‍ നേ​രെ കാ​ണു​ന്ന വ​ലി​യ​പ​റ​മ്പി​ല്‍ ജോ​സി​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ര്‍​ത്ത് 15 മീ​റ്റ​റോ​ളം ക​ട​ന്ന് സി​റ്റ്ഔ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് വാ​ഹ​നം നി​ന്ന​ത്. കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്രി​ക​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up