x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപകർക്കായി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം നടത്തി


Published: July 12, 2026 06:26 AM IST | Updated: July 12, 2026 06:26 AM IST

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശം ഉ​ള്‍​ക്കൊ​ണ്ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി കെ​എ​സ്ടി​എ ക​ലാ​കാ​യി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നടത്തിയ ഷൂ​ട്ടൗ​ട്ട് മ​ത്സ​രത്തിൽ നി

കൊ​ല്ലം : ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശം ഉ​ള്‍​ക്കൊ​ണ്ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി കെ​എ​സ്ടി​എ ക​ലാ​കാ​യി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

കൊ​ല്ലം ടോ​റ​സ് ഫു​ട്‌​ബോ​ള്‍ ട​ര്‍​ഫി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. മ​ത്സ​രം സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ജ​യ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ ആ​ദ​ര്‍​ശ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി.​കെ ഹ​രി​കു​മാ​ര്‍ ആ​ര്‍.​ബി ശൈ​ലേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ല സെ​ക്ര​ട്ട​റി എ​സ്.സ​ന്തോ​ഷ് കു​മാ​ര്‍ സ്വാ​ഗ​ത​വും ക​ലാ​കാ​യി​ക സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ രാ​ജീ​വ് ച​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു .

ചാ​ത്ത​ന്നൂ​രും കൊ​ട്ടാ​ര​ക്ക​ര​യും ഏ​റ്റു​മു​ട്ടി​യ ഫൈ​ന​ല്‍​ മ​ത്സ​ര​ത്തി​ല്‍ ചാ​ത്ത​ന്നൂ​ര്‍ ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യി. സം​സ്ഥാ​ന എ​ക്‌​സി അം​ഗം ജി.​കെ ഹ​രി​കു​മാ​ര്‍ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up