x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ ലീ​ഗ് അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും പ്രേ​ഷി​ത​റാ​ലി​യും ഇ​ന്ന്


Published: July 12, 2026 05:18 AM IST | Updated: July 12, 2026 05:18 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ സ്വീ​ക​രി​ക്കു​ന്നു. സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ, വി​കാ​രി ജ​

കൊ​ച്ചി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ല​ഹ​രി വി​രു​ദ്ധ പ്രേ​ഷി​ത റാ​ലി​യും ഇ​ന്ന് മേ​യ്ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​മ​ധു​ര​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റാ​ലി​യു​ടെ ഉ​ദ്ഘാ​ട​നം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ എ​ൻ.​വി. ഷൈ​ജു പ​ങ്കെ​ടു​ക്കും.

മേ​യ്ക്കാ​ട് കാ​ര​ക്കാ​ട്ട്കു​ന്ന് സി​യോ​ൺ ഹാ​ളി​ലെ​ത്തു​ന്ന റാ​ലി​ക്കു​ശേ​ഷം പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡോ. ജി​മ്മി പൂ​ച്ച​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് പോ​ൾ ജോ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ട്ടോ​ളി, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് വ​ല്ലൂ​രാ​ൻ,

വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ കൂ​വേ​ലി, ഫാ. ​അ​നി​ൽ കി​ളി​യേ​ൽ​ക്കു​ടി, സി​സ്റ്റ​ർ അം​ബി​ക, മേ​യ്ക്കാ​ട് ഇ​ട​വ​ക കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ബൈ​ജു കോ​ട്ട​യ്ക്ക​ൽ ടോ​ജോ ജി. ​ത​റ​യി​ൽ, യു.​കെ. പോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്കും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up