x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​ഗി​രി​യി​ൽ ദേ​ശി​യ ലൈ​ബ്ര​റി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 17, 2026 03:15 AM IST | Updated: September 17, 2026 03:15 AM IST

ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പ​ന ച​ട​ങ്ങി​ൽ കെ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

കോ​ഴി​ക്കോ​ട് : ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ബ്ര​റീ​സ് ഓ​ഫ് ദി ​ഫ്യൂ​ച്ച​ർ ആ​ന്‍​ഡ് ഹ്യൂ​മ​ൻ സെ​ന്‍റ​റൈ​സ്ഡ് എ​ഐ യൂ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ട് ദി​വ​സ​ത്തെ ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു.

​സ​മാ​പ​ന ച​ട​ങ്ങി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി സ​യ​ൻ​സ് വ​കു​പ്പ് ത​ല​വ​ൻ കെ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൻ ഫാ..​ഡോ. സു​നി​ൽ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ൺ നീ​ല​ങ്കാ​വി​ൽ, ഡോ..​ദി​നേ​ശ​ൻ കൂ​വ​ക്കാ​യ്, ലൈ​ബ്ര​റേ​റി​യ​ൻ എ.​ജെ. ടോം​സ​ൺ, അ​സി. ലൈ​ബ്ര​റേ​റി​യ​ൻ കെ. ​ദൃ​ശ്യ, ഡോ​ൺ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​മി​നാ​ർ പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​ബ​ന്ധാ​വ​ത​ര​ണ മ​ത്സ​ര​ത്തി​ൽ അ​ദി​ത്ത് അ​നി​ൽ ഉ​തി​പ്പ് മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.

Tags : District News Nattuvishesham Seminar Devagiri

Recent News

Corehub Up