x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജിൽ ദേ​ശീ​യ സെ​മി​നാ​ര്‍


Published: January 10, 2026 01:03 AM IST | Updated: January 10, 2026 01:03 AM IST

സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സെ​മി​നാ​റി​ന്‍റെ സ​മാ​പ​ന ദി​വ​സം ഐ​ഐ​ടി ഖ​ര​ഗ്പൂ​രി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​അ​നു​രാ​ധ ചൗ​ധ​രി ഇ​ന്ത്യ​ന്‍ മ​നഃ​ശാ​സ്ത്രം: സാ​ധ്യ​ത​

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സെ​മി​നാ​ര്‍ സ​മാ​പി​ച്ചു. സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് കൂ​ന​ത്ത​റ​യി​ലെ സം​ഘം തോ​ല്‍​പ്പാ​വ​ക്കൂത്ത് അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്നുന​ട​ന്ന അ​ക്കാ​ദ​മി​ക് സെ​ഷ​നു​ക​ളി​ല്‍ പ്ര​ഫ.എ​സ്. അ​ച്യു​ത് ശ​ങ്ക​ര്‍ (മു​ന്‍ ഡ​യ​റ​ക്ട​ര്‍, സി-​ഡി​റ്റ്, ബ​യോ​ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ്, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല) ന​വീ​ന രാ​ഗ​താ​ള​പ​ദ്ധ​തി​യി​ലെ പാ​ര​മ്പ​ര്യ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ര്‍​ന്ന് റി​സ​ര്‍​ച്ച് ഹാ​ളി​ല്‍ ഐ​ഐ​ടി ഖ​ര​ഗ്പൂ​രി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​അ​നു​രാ​ധ ചൗ​ധ​രി ഇ​ന്ത്യ​ന്‍ മ​നഃ​ശാ​സ്ത്രം: സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​തീ​യ മ​ന​ഃശാ​സ്ത്ര ചി​ന്ത​ക​ള്‍ ആ​ധു​നി​ക അ​ക്കാ​ദ​മി​ക് പ​ഠ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​നസ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​അ​നു​രാ​ധ ചൗ​ധ​രിയും (കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ഇ​ന്ത്യ​ന്‍ നോളജ് സി​സ്റ്റം​സ് ഡി​വി​ഷ​ന്‍, എ​ഐ​സി​ടി​ഇ മി​നി​സ്ട്രി ഓ​ഫ് എ​ഡ്യുക്കേ​ഷ​ന്‍, ജി​ഒ​ഐ)​ കേ​ര​ള സ​ര്‍​ക്കാരിന്‍റെ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ടാ​ന്‍​ജി​ബി​ള്‍ ആ​ന്‍​ഡ് ഇ​ന്‍​ടാ​ന്‍​ജി​ബി​ള്‍ ക​ള്‍​ച്ച​റ​ല്‍ ഹെ​റി​റ്റേ​ജി​ന്‍റെ സെ​ക്ര​ട്ട​റി പി.​വി. ലൗ​ലി​നും മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

Tags : National Seminar nattuvishesham local news

Recent News

Corehub Up