x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍


Published: February 7, 2026 01:17 AM IST | Updated: February 7, 2026 01:17 AM IST

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ന്‍ അ​ധ്യാ​പി​ക പി.​സി. ഷീ​ന​യു​ടെ സ്മ​ര​ണാ​ര്‍​ഥം ന​ട​ത്തി​യ ദേ​ശീ​യ സെ​മി​നാ​ര്‍ കു​ട്ട​നെ​ല്ലൂ​ര്‍ സി. ​അ​ച്യു​ത​മേ​നോ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ്് കോ

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ന്‍ അ​ധ്യാ​പി​ക പി.​സി. ഷീ​ന​യു​ടെ സ്മ​ര​ണാ​ര്‍​ഥം ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കു​ട്ട​നെ​ല്ലൂ​ര്‍ സി. ​അ​ച്യു​ത​മേ​നോ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ്് കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പ്ര​ഫ. സു​ജ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​ജോ ജോ​സ്, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ലി​ന​റ്റ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

അ​നീ​റ്റ എ​സ്. ചീ​ര​ന്‍ (റി​സ​ര്‍​ച്ച് സ്‌​കോ​ള​ര്‍, വി​മ​ല കോ​ള​ജ്) പി.​എ​സ്. ഷ​ബ്‌​നം സാ​കി​യ (സീ​നി​യ​ര്‍ റി​സേ​ര്‍​ച്ച് ഫെ​ല്ലോ, എം​ഇ​എ​സ്, അ​സ്മാ​ബി കോ​ള​ജ്) എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : National Seminar nattuvishesham local news

Recent News

Corehub Up