x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ചു​റ്റ​ന്പ​ല ദീ​പ​സ്തം​ഭ​ങ്ങ​ൾ​ക്കു ന​വ​ശോ​ഭ

വെബ് ഡെസ്ക്
Published: July 19, 2026 01:00 AM IST | Updated: July 19, 2026 01:00 AM IST

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ന​വീ​ക​രി​ച്ച ദീ​പ​സ്തം​ഭ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രം കൊ​ടി​മ​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും അ​യ്യ​പ്പ​ക്ഷേ​ത്ര​സ​മീ​പ​ത്തും പ​ടി​ഞ്ഞാ​റെ​ന​ട​യി​ലു​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന നാ​ലു ദീ​പ​സ്തം​ഭ​ങ്ങ​ൾ ന​വീ​ക​രി​ച്ചു സ​മ​ർ​പ്പി​ച്ചു.

ദീ​പാ​രാ​ധ​ന​യ്ക്കു​മു​ന്പ് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ്, ക്ഷേ​ത്രം ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ടേ​റ്റ​ർ എം. ​രാ​ധ, അ​സി. മാ​നേ​ജ​ർ ലെ​ജു​മോ​ൾ, ഓ​തി​ക്ക​ൻ ക​ക്കാ​ട് വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി, ദീ​പ​സ്തം​ഭം വ​ഴി​പാ​ടാ​യി ന​വീ​ക​രി​ച്ച് സ​മ​ർ​പ്പി​ച്ച ഒ.​പി. അ​ച്യു​ത​ൻ​കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്നു തി​രി തെ​ളി​യി​ച്ചു.

Tags : Local News Nattuvishesham Guruvayur temple

Recent News

Corehub Up