പ്രതീകാത്മക ചിത്രം
കണ്ണൂർ: ടാറിംഗ് പ്രവൃത്തി നടത്തുന്നതിനായി മേലെ ചൊവ്വ ജംഗ്ഷനിൽ ഇന്നും നാളെയും രാത്രി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
രാത്രി ഒന്പതിനും രാവിലെ ഏഴിനുമിടിയിലായാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ഒരു ദിശയിൽ കൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Night traffic restrictions Mele Chovva