x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്തെ ആ​ദ്യ ഇ-​മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്താ​യി നൂ​ൽ​പ്പു​ഴ

വെബ് ഡെസ്ക്
Published: October 27, 2026 10:51 PM IST | Updated: October 27, 2026 10:51 PM IST

നൂ​ൽ​പ്പു​ഴ​യെ ഇ-​മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ​സം​സ്ക​ര​ണ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തെ ആ​ദ്യ ഇ-​മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് എ​ന്ന നേ​ട്ടം നൂ​ൽ​പ്പു​ഴ സ്വ​ന്ത​മാ​ക്കി. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ ഇ-​മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 5,423 കി​ലോ​ഗ്രാം ഇ-​മാ​ലി​ന്യ​മാ​ണ് നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ശേ​ഖ​രി​ച്ച​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 3,395 കി​ലോ​ഗ്രാ​മും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 2,028 കി​ലോ​ഗ്രാ​മും ഇ-​മാ​ലി​ന്യം ശേ​ഖ​രി​ച്ചു. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ’ഭൂ​മി കോ​ണ്‍​ക്ലേ​വ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഇ-​മാ​ലി​ന്യ​മു​ക്ത വ​യ​നാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ഇ-​മാ​ലി​ന്യ​ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യെ സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​മു​ന്നേ​റ്റം. ഇ-​മാ​ലി​ന്യ​ത്തി​ന്‍റെ അ​ശാ​സ്ത്രീ​യ സം​സ്ക​ര​ണം ത​ട​യു​ക​യും ശാ​സ്ത്രീ​യ​മാ​യ കൈ​മാ​റ്റം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ നാ​ട് സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

തു​ട​ർ ഇ-​മാ​ലി​ന്യ​ശേ​ഖ​ര​ണം, പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണം, ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ൽ, ശേ​ഖ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യ്ക്കാ​യി തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കും. വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഇ-​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ൽ ഹ​രി​ത​ക​ർ​മ​സേ​ന​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്താ​യി.

നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ഉ​സ്മാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ സ​തീ​ഷ്, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി കൈ​നി​ക്ക​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പു​ഷ്പ അ​നൂ​പ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​സീ​റ ഇ​സ്മാ​യി​ൽ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​ർ ക​ലാ​മു​ദ്ദീ​ൻ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജീ​ഷ് കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫി​സ​ർ അ​നൂ​പ്, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ സി.​ആ​ർ. നി​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up