x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ണ്ണ​വി​ള​ക്ക് വെ​ഞ്ച​രി​ച്ചു

വെബ് ഡെസ്ക്
Published: September 24, 2026 10:38 PM IST | Updated: September 24, 2026 10:38 PM IST

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ച പു​തി​യ എ​ണ്ണ​വി​ള​ക്കി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​ക

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ച പു​തി​യ എണ്ണ​വി​ള​ക്കി​ന്‍റെ വെ​ഞ്ച​രി​പ്പ് വികാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു.

ഫാ. ​ജോ​സ​ഫ് ചെ​ങ്ങ​ഴ​ശേ​രി​ൽ, ഫാ. ​ജോ​യ​ൽ കു​ഴി​വേ​ലി​ത്ത​ട​ത്തി​ൽ, ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, ഫാ. ​ജോ​സ​ഫ് നെ​ടു​നി​ലം, ഫാ. ​ഫ്രാ​ൻ​സി​സ് കു​മ്പ​ളാ​നി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് വ​ട​ക്കേ​ൽ, ആ​ൻ​ഡ്രൂ​സ് തെ​ക്കേ​ക്ക​ണ്ടം, ജോ​ർ​ജു​കു​ട്ടി മു​ക്കാ​ല​യി​ൽ, ടോം ​വെ​ള്ളൂക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews blessed

Recent News

Corehub Up