x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 2, 2026 11:41 PM IST | Updated: September 2, 2026 11:41 PM IST

കൂ​രോ​പ്പ​ട: ചേ​പ്പും​പാ​റ റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യ്‌​ജി പാ​ല​യ്ക്ക​ലോ​ടി നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​ലിസ് ഓ​ഫീ സ​ർ ജ​യ്സ​ൺ അ​ഗ​സ്റ്റി​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. മാ​ത്യു, ടോ​മി ജോ​സ​ഫ്, ഫാ. ​മാ​ത്യു ഇ​രു​പ​ത്തി​നാ​ലി​ൽ, പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ ജി. ​നാ​യ​ർ, ജോ​യ​ൻ ചെ​റി​യാ​ൻ പ​ന്ത​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ത്ത്പാ​മ്പാ​ടി: വി​ദ്യാ​നഗ​ർ റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ ഘോ​ഷം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സാ​ബു സി. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജു കെ. ​ഐ​സ​ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം നി​മ്മി ജോ​ർ​ജ്, പാ​മ്പാ​ടി എ​സ്ഐ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മാ​ന​വി​ത​ര​ണവും ന​ട​ത്തി.

​ജ​ന​കീ​യ വി​ക​സ​നസ​മി​തി വാ​ർ​ഷി​ക​വും
ഓ​ണാ​ഘോ​ഷ​വും

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ ജ​ന​കീ​യ വി​ക​സ​നസ​മി​തി​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി.

മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മി​തി പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ട​കം സു​രേ​ഷ് എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജെ.​ആ​ർ. കു​റു​പ്പ്, കെ.​ജി. ഹ​രി​ദാ​സ്, ഫി​ലി​പ്പ് ജോ​സ​ഫ് മ​ണി​യാ​ലി​ൽ, മോ​ഹ​ൻ​കു​മാ​ർ മം​ഗ​ല​ത്ത്, വി.​എം. തോ​മ​സ് വേ​മ്പേ​നി, കെ.​ഒ. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​റ്റു​മാ​നൂ​ർ ആ​സ്ഥാ​ന​മാ​യി താ​ലൂ​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ളാ​യി ബി. ​രാ​ജീ​വ്- പ്ര​സി​ഡ​ന്‍റ്, രാ​ജു ഇ​മ്മാ​നു​വ​ൽ- വൈ​സ് പ്ര​സി​ഡ​ന്‍റ്, ഇ.​എം. അ​ബ്ദു​ൽ റ​ഹ്മാ​ൻ- സെ​ക്ര​ട്ട​റി, വി.​എം. തോ​മ​സ് വേ​മ്പേ​നി, പി.​ഡി. ജോ​ർ​ജ് പു​ളി​ങ്ങാ​പ്പ​ള്ളി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, മോ​ഹ​ൻ​കു​മാ​ർ മം​ഗ​ല​ത്ത്- ട്ര​ഷ​റ​ർ, ഫി​ലി​പ്പ് ജോ​സ​ഫ് മ​ണി​യാ​ലി​ൽ- ര​ക്ഷാ​ധി​കാ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Celebration

Recent News

Corehub Up