x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

വെബ് ഡെസ്ക്
Published: August 30, 2026 10:58 PM IST | Updated: August 30, 2026 10:58 PM IST

ചേ​ർ​ത്ത​ല തൃ​പ്പൂ​ര​കു​ള​ങ്ങ​ര റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ർ​ത്ത​ല: തൃ​പ്പൂ​ര​കു​ള​ങ്ങ​ര റെ​സി​ഡന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ക്സൈ​സ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​ജ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

സെ​ക്ര​ട്ട​റി ജി. ​ഗീ​ത, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഡി. ദീ​പ​ക്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ആ​ർ. ഗി​രീ​ഷ്, ടി. ​അ​ർ​ജു​ൻ, ശ്രീ​ശ​ങ്ക​ര സ്കൂ​ൾ മാ​നേ​ജ​ർ പി.​കെ. ച​ന്ദ്ര​മോ​ഹ​ൻ, അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ വി.​എ. ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി ഇ​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up