x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടെങ്ങും ഓണാഘോഷം

വെബ് ഡെസ്ക്
Published: September 1, 2026 02:55 AM IST | Updated: September 1, 2026 02:55 AM IST

കോ​നൂ​ർ സെ​ന്‍റ്് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര​ക്ക​ളി.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ണാ​ഘോ​ഷം

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഓ​ണ​ഘോ​ഷ​യാ​ത്ര ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ര​ഞ്ചി അ​ക്ക​ര​ക്കാ​ര​നു പ​താ​ക ന​ല്‍​കി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര ച​ന്ത​ക്കു​ന്ന് വ​ഴി ടൗ​ണ്‍ ചു​റ്റി സെ​ന്‍റ്് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്നു​ന​ട​ന്ന പൊ​ തു​സ​മ്മേ​ള​നം വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തീ​ഡ്ര​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​ബു കൂ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ര​ഞ്ചി അ​ക്ക​ര​ക്കാ​ര​ന്‍, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ടോ​ണി ചെ​റി​യാ​ട​ന്‍, സെ​ക്ര​ട്ട​റി റോ​ബി കാ​ളി​യ​ങ്ക​ര, ട്ര​ഷ​റ​ര്‍ ഡേ​വി​സ് ച​ക്കാ​ല​ക്ക​ല്‍, മാ​വേ​ലി ബാ​ബു ചേ​ല ക്കാ​ട്ടു​പ​റ​മ്പി​ല്‍, പി​ആ​ര്‍​ഒ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, മി​നി കാ​ളി​യ​ങ്ക​ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജു ക​ണ്ട​കു​ള​ത്തി, ബീ​ന രാ​ജേ​ഷ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ സു​നി​ല്‍ ആ​ന്‍റ​പ്പ​ന്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ജ​യ ജോ​സ​ഫ്, ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​ക​ച്ച വ​നി​ത ക​ര്‍​ഷ​ക​യാ​യി ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​ത്ത ജോ​യ്‌​സി ഡെ​ന്നി​യെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.

കോ​നൂ​ർ പ​ള്ളി​യി​ൽ മെ​ഗാ​തി​രു​വാ​തി​ര​

കൊ​ര​ട്ടി: കോ​നൂ​ർ സെ​ന്‍റ്് ജോ​സ​ഫ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​വും മെ​ഗാ തി​രു​വാ​തി​ര​യും വ​ർ​ണാ​ഭ​മാ​യി.
ഇ​ട​വ​ക വി​കാ​രി ഫാ. ​ബൈ​ ജു ഇ​ട​ശേ​രി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഓ​ണ​പ്പാ​ട്ടും അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ മാ​റ്റു​കൂ​ട്ടി.

ഷാ​ജു മു​ള്ള​ൻ​കു​ഴി, വ​ർ​ഗീ​സ് കു​മ്മം​കു​ളം, ഡേ​വി​സ് മാ​ണി​ക്യ​ത്തു​പ​റ​മ്പി​ൽ, ഷാ​ജു ക​ണ്ണ​മ്പി​ള്ളി, ഡേ​വി​സ് പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ഓ​ണം ഫെ​സ്റ്റ് സ​മാ​പി​ച്ചു

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ൽ അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യ ഓ​ണം ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണം ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ചെ​യ​ർ​മാ​ൻ റി​ലീ​ഫ് ഫ​ണ്ടി​ൽ​നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ അ​ധ്യ​ക്ഷ​നാ​യി. ആ​നി പോ​ൾ, ഒ.​എ​സ്. ച​ന്ദ്ര​ൻ, ഷീ​ഫ സ​ന്തോ​ഷ്, ജി​യോ കി​ഴ​ക്കും​ത​ല, ഷി​ബു വാ​ല​പ്പ​ൻ, വി​ൽ സ​ൻ പാ​ണാ​ട്ടു​പ​റ​മ്പി​ൽ, വി.​ജെ. ജോ​ജി, ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, വ​ൽ​സ​ൻ ച​മ്പ​ക്ക​ര, റെ​യ്‌​സ​ൻ ആ​ലു​ക്ക, കെ.​ബി ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ടി. ജോ​ണി, സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, തു​മ്പൂ​ർ സു​ബ്ര​മ​ണ്യ​ൻ, ബീ​ന ഡേ​വി​സ്, പോ​ൾ മാ​ള​ക്കാ​ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര​സ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ഞ്ചാ​യ​ത്ത് എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ​സ്ഥാ​പ​ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത സൗ​ഹൃ​ദ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്നു.
പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ചാ​ല​ക്കു​ടി മ​ർ​ച്ച​ന്‍റ് യൂ​ത്ത് വിം​ഗ് ഒ​ന്നാം സ്ഥാ​ന​വും ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്ക് പാ​ട്ടു​പു​ര ടീം ​ര​ണ്ടാം സ്ഥാ​ന​വും കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
വ​നി​താ വി​ഭാ​ഗ​ത്തി​ൽ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ വ​നി​ത കൗ​ൺ​സി​ല​ർ​മാ​ർ ഒ​ന്നാം സ്ഥാ​ന വും ​ക്രാ​ക്റ്റ് വ​നി​ത​വിം​ഗ് ര​ണ്ടാം സ്ഥാ​ന​വും ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡി​എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വീ​ര​നാ​ട്യ​ം അ​ര​ങ്ങേ​റി

കൊ​പ്ര​ക്ക​ളം: ചെ​ന്ത്രാ​പ്പി​ന്നി സ്വാ​തി ക്ല​ബ് ഒാ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ടീം ​ഗ്രാ​മം വ​യ​നാ​ട് അ​വ​ത​രി​പ്പി​ച്ച വീ​ര​നാ​ട്യ​വും അ​ര​ങ്ങേ​റി.
ശ്രീ ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര മൈ​താ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി.​കെ. കൊ​ച്ചു​രാ​മ​ൻ, എം.​കെ. വ​സ​ന്ത​ൻ എ​ന്നി​വ​രു​ടെ സ്മ​ര​ണ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പാ​രി​തോ​ഷി​ക​വും ന​ൽ​കി. വാ​ർ​ഡ് മെ​മ്പ​ർ വി.​വി.​സു​വീ​ഷ്, സ്വാ​തി ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​മേ​ഷ് പൊ​റ്റെ​ക്കാ​ട്ട്, റ​ഫീ​ഖ് പ​ള്ളി​പ​റ​മ്പി​ൽ, ര​ജി​ത്ത് മ​ല​യാ​റ്റി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​നി​ത ഓ​ണം​ക​ളി മ​ത്സ​രം: ശി​വ​നാ​ദം ച​ാല​ക്കു​ടി ജേ​താ​ക്ക​ൾ

വെ​ള്ളാ​ഞ്ചി​റ: തി​രു​വോ​ണം പ​ര​സ്പ​ര​സ​ഹാ​യ പു​രു​ഷ​സം​ഘം സം​ഘ​ടി​പ്പി​ച്ച കെ.​ടി. ജോ​സ് സ്മാ​ര​ക ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള വ​നി​ത ഓ​ണം​ക​ളി മ​ത്സ​രം ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സി​ലി ഫ്ര​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ​സ​ഹ​യം ന​ൽ​കി. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു.

ശി​വ​നാ​ദം ചാ​ല​ക്കു​ടി​യും സം​ഗ​മേ​ശ്വ​ര ഇ​രി​ങ്ങാ​ല​ക്കു​ട​യും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ശി​വ​നാ​ദം ച​ല​ക്കു​ടി ജേ​താ​വാ​യി. ജ​നറ​ൽ ക​ൺ​വീ​ന​ർ ഡെ​ൻ​പോ​ൾ, പ്ര​സി​ഡ​ന്‍റ് സി.​സി. തോ​മാ​സ്, സെ​ക്ര​ട്ട​റി കെ.​ജെ. വി​ത്സ​ൻ, ബെ​ന്നി പൗ​ലോ​സ്, കെ.​ഡി. മെ​ന്‍റ​സ്, വി.​ടി. ജോ​സ് മാ​സ്റ്റ​ർ, സ​ന്തോ​ഷ് അ​രി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

 

Tags : Nattuvishesham Districtnews Deepikanews Onam celebrations

Recent News

Corehub Up