x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണോ​ത്സ​വ്: കാ​ലുകൊ​ണ്ട് ചി​ത്രം വ​ര​ച്ച് സ്വ​പ്‌​ന

വെബ് ഡെസ്ക്
Published: August 24, 2026 10:26 PM IST | Updated: August 24, 2026 10:26 PM IST

ചി​ത്ര​ര​ച​നാ മ​ത്സ​രം സ്വ​പ്ന അ​ഗ​സ്റ്റി​ന്‍ കാ​ലു​ക​ള്‍​കൊ​ണ്ട് ചി​ത്രം വ​ര​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ന​ഗ​ര​സ​ഭ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചി​ത്ര​ര​ച​ന, ചെ​സ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി.

ചി​ത്ര​കാ​രി സ്വ​പ്ന അ​ഗ​സ്റ്റി​ന്‍ കാ​ലു​ക​ള്‍​കൊ​ണ്ട് ചി​ത്രം വ​ര​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ലി എ​സ്. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​സ് മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ.​സ​ലിം​കു​ട്ടി നി​ര്‍​വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ കെ.​കെ. ഷിം​നാ​സ്, സ​ജി പോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up