x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ത്ത​മം​ഗ​ല​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്‌​മ​ര​ണം

വെബ് ഡെസ്ക്
Published: July 20, 2026 02:17 AM IST | Updated: July 20, 2026 02:17 AM IST

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ത​ത്ത​മം​ഗ​ല​ത്ത് ന​ട​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം.

ത​ത്ത​മം​ഗ​ലം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ഓ​ർ​മ​ദി​ന​ത്തി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ത്ത​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തു ന​ട​ന്ന ച​ട​ങ്ങ് ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ കെ. ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ രാ​ഹു​ൽ കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി​ത് കു​മാ​ർ, അ​ബ്ദു​ൽ റ​ഷീ​ക്, സൈ​ദ് ഇ​ബ്രാ​ഹിം, ആ​ർ. പ്ര​സാ​ദ്, എ ​വി​ഷ്ണു, എ. ​ന​വീ​ൻ, ഹ​രി​ദാ​സ്, സി. ​ഷി​ജു, വി. ​വി​നോ​ദ്, ആ​ദ​ർ​ശ് പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up