x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ർ​പ​റേ​ഷ​നി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും 

വെബ് ഡെസ്ക്
Published: August 14, 2026 03:13 AM IST | Updated: August 14, 2026 03:13 AM IST

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ​യും കാ​ർ​ഷി​ക വി​ക​സ​ന ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നാ​ഘോ​ഷ​വും, മി​ക​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും 17നു ​രാ​വി​ലെ പ​ത്തി​ന് ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും. 

മ​ന്ത്രി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
സി.​കെ. രാ​ധ - മി​ക​ച്ച ക​ർ​ഷ​ക തൊ​ഴി​ലാ​ളി, ദാ​മോ​ദ​ര​ൻ - ജൈ​വ​ക​ർ​ഷ​ക​ൻ, കെ.​ജെ. പോ​ൾ​സ​ൺ - കേ​ര​ക​ർ​ഷ​ക​ൻ, കെ.​എ​സ്. രേ​ഷ്മ - കൂ​ൺ ക​ർ​ഷ​ക, ഖൈ​റു​നീ​സ ആ​രി​ഫ് - മ​ട്ടു​പ്പാ​വ് ക​ർ​ഷ​ക, ടി.​പി. റാ​ഫേ​ൽ - മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ, ഒ.​ടി. റോ​യ് - നെ​ൽ​ക​ർ​ഷ​ക​ൻ, കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ മേ​നോ​ൻ - പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ, റോ​ജ​ൻ പി. ​അ​ല​ക്സ് - സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ, കെ.​എ​സ്. ഭ​ര​ത​ൻ - സം​യോ​ജി​ത ക​ർ​ഷ​ക​ൻ, കെ.​എ​സ്. ര​ഘു - എ​സ്‌​സി ക​ർ​ഷ​ക​ൻ, തെ​രേ​സ ജോ​സ് - വ​നി​താ ക​ർ​ഷ​ക, പി.​സി. ധീ​ര​ജ് - യു​വ​ക​ർ​ഷ​ക​ൻ, എ.​എ. വ​ർ​ഗീ​സ് - വാ​ഴ​ക​ർ​ഷ​ക​ൻ, ഡാ​രി​യോ ജോ​സ​ഫ് - വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങും. 

മി​ക​ച്ച കൃ​ഷി സൗ​ഹൃ​ദ സ്കൂ​ളാ​യി ഒ​ല്ലൂ​ർ വൈ​ലോ​പ്പി​ള്ളി ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. 

Tags : Nattuvishesham Districtnews Outstanding farmers

Recent News

Corehub Up