x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്എസ്പിയു സ​മ്മേ​ള​ന​ത്തി​ൽ ഭ​ക്ഷ​ണ​മൊ​രു​ക്കാ​ൻ നെല്ല് വി​ത​ച്ചു

വെബ് ഡെസ്ക്
Published: October 12, 2026 12:09 AM IST | Updated: October 12, 2026 12:09 AM IST

നെ​ൽ​ക്കൃ​ഷി​യു​ടെ വി​ത്തു​വി​ത​യ്ക്ക​ൽ ആ​ർ.​ര​ഘു​നാ​ഥ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

ത​ല​യോ​ല​പ്പ​റ​മ്പ്: അടുത്തവർഷം ഏ​പ്രി​ൽ 26 മു​ത​ൽ 29 വ​രെ കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന കെ​എ​സ്എ​സ്പി​യു 35-ാം സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കാ​നു​ള്ള അ​രി​ക്കായി നെ​ല്ല് വിതച്ചു. ഇന്നലെ ത​ല​യോ​ല​പ്പ​റ​മ്പ് ആ​ല​ങ്കേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ​നാ​യ​ർ വി​ത​യു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : provide food NattuVishasham DistrictNews

Recent News

Corehub Up