x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്യു​പ്മെ​ന്‍റ് ലൈ​ബ്ര​റി ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 12, 2026 11:29 PM IST | Updated: October 12, 2026 11:29 PM IST

എ​ക്യു​പ്മെ​ന്‍റ് ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം യൂ​നു​സ് സി​ദ്ദിക്ക് നി​ർ​വ​ഹി​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം: കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി ക്ല​ബ് പാ​ലി​യേ​റ്റീ​വ് എ​ക്യു​പ്മെ​ന്‍റ് ലൈ​ബ്ര​റി ആ​രം​ഭി​ച്ചു. ഗി​ഫ്റ്റ് ഓ​ഫ് ഹോ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ക​റി​യ ജോ​സ് ഞാ​വ​ള്ളി മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി ബി​പാ​പ്പ് ഉ​പ​ക​ര​ണം ന​ൽ​കി. റോ​ട്ട​റി ഡി​സ്ട്രി​ക്‌ട് ഡ​യ​റ​ക്ട​ർ യൂ​നു​സ് സി​ദ്ദി​ക്ക് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്ട്രി​ക്‌ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് ക​ല്ല​റ​യ്ക്ക​ൽ, പി.​എ​സ്. ഭാ​നു​കു​മാ​ർ, ആ​ഷാ ജേ​ക്ക​ബ്, പി.​എ​ൽ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Equipment library NattuVishasham DistrictNews

Recent News

Corehub Up