x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 13, 2026 12:24 AM IST | Updated: October 13, 2026 12:24 AM IST

ഷാ​ജ​ഹാ​ൻ

വ​ണ്ടൂ​ർ: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 150 ലേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി നെ​ല്ലി​ക്കു​ഴി ഷാ​ജ​ഹാ​ൻ (51) പി​ടി​യി​ൽ. ചെ​റു​കോ​ട് പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്ന്12000 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​യ​ളെ വ​ണ്ടൂ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ്ടി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് ബാ​റി​ൽ ക​യ​റി വി​ല​പി​ടി​പ്പു​ള്ള മ​ദ്യം ക​ഴി​ച്ചു​വെ​ന്നും പ്ര​തി പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ചെ​റു​കോ​ട് പെ​ട്രോ​ൾ പ​ന്പി​ന്‍റെ ഗ്ലാ​സ് ഇ​രു​ന്പു​വ​ടി കൊ​ണ്ട് കു​ത്തി​പ്പൊ​ട്ടി​ച്ച് അ​ക​ത്തു​ക​യ​റി മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച 12000 രൂ​പ​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ട്ടാ​ന്പി​യി​ൽ വ​ച്ചാ​ണ് വ​ണ്ടൂ​ർ എ​സ്ഐ എ.​പി. ആ​ഷി​ഫ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ല​ർ​ച്ചെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ എ​ത്തി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

Tags : thief arrested NattuVishasham DistrictNews

Recent News

Corehub Up