x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​ഷ​ൻ കു​ടി​ശി​ക ന​ൽ​ക​ണം: ആ​ർ​ട്ടി​സാ​ൻ​സ് ആ​ൻ​ഡ് സ്കി​ൽ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ

വെബ് ഡെസ്ക്
Published: July 24, 2026 11:49 PM IST | Updated: July 24, 2026 11:49 PM IST

ഓ​ൾ കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് ആ​ൻ​ഡ് സ്കി​ൽ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം:​ നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ൻ​ഷ​നും സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​നും ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ കു​ടി​ശി​ക തീ​ർ​ത്തു ന​ൽ​ക​ണ​മെ​ന്നും ഓ​ൾ കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് ആ​ൻ​ഡ് സ്കി​ൽ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​പി.​അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​പ്ര​കാ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി​ക്കു​ട്ടി ഫ്രാ​ൻ​സി​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​എം. ബ​ഷീ​ർ, ആ​മി​ന ആ​ലു​ങ്ങ​ൽ, വി. ​സു​ധാ​ക​ര​ൻ, എം. ​രാ​മ​ച​ന്ദ്ര​ൻ, ടി. ​ഗ​ഫൂ​ർ, ഐ.​പി. അ​യ്യ​പ്പ​ൻ, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, സാ​ബു സെ​ബാ​സ്റ്റ്യ​ൻ, കെ. ​സു​ധീ​ർ​കു​മാ​ർ, സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, കെ.​വി. ഇ​സ്ഹാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്നവി​ജ​യം നേ​ടി​യ ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Workers Union

Recent News

Corehub Up