x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം അ​ട്ടി​മ​റി​ക്ക​രു​ത്: കെഎ​സ്എ​സ്പി​യു


Published: June 22, 2026 06:00 AM IST | Updated: June 22, 2026 06:00 AM IST

മ​ല​പ്പു​റ​ത്ത് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വി. കോ​മ​ളം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം: പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും അ​ഷ്വേ​ർ​ഡും പെ​ൻ​ഷ​ൻ പ​ദ്ധ​തി​യും അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെഎ​സ്എ​സ്പി​യു) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റം പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ത്തി​യ ക​ണ്‍​വ​ൻ​ഷ​ൻ ക​ഐ​സ്എ​സ്പി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വി. കോ​മ​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ.​ജെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​പ്പ​ത്തി​നാ​ലാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലെ ചെ​റു​ക​ഥാ ര​ച​നാ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി. ​പ്ര​ഭാ​ക​ര​ൻ, ക​വി​താ​ര​ച​ന വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ അ​ശോ​ക് കു​മാ​ർ പെ​രു​വ, സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത എം. ​മു​ഹ​മ്മ​ദ് അ​സ് ലം ​എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ജി. താ​രാ​നാ​ഥ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​കെ. ദേ​വ​കി, അ​ബ്ദു​ൾ റ​ഷീ​ദ് അ​റ​ഞ്ഞി​ക്ക​ൽ, എ​സ്.​മ​ധു​സൂ​ദ​ന​ൻ, പി. ​കേ​ശ​വ​ദാ​സ്, എം.​കെ. വി​ജ​യ​മ്മ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. നാ​രാ​യ​ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​എം. ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up