x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​​ഫ് അം​​ഗ​​ങ്ങ​​ളു​​ടെ മ​​ക്ക​​ൾക്ക് ആദരവുമായി ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റൽ


Published: June 22, 2026 07:14 AM IST | Updated: June 22, 2026 07:14 AM IST

ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ് മി​​ഷ​​ന്‍ ഹോ​​സ്പി​​റ്റ​​ലി​​ല്‍ എ​​സ്എ​​സ്എ​​ല്‍​സി, പ്ല​​സ്ടു ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കൊ​​രു​​ക്കി​​യ ആ​​ദ​​ര​​വ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം

കി​​ട​​ങ്ങൂ​​ര്‍: എ​​സ്എ​​സ്എ​​ല്‍​സി, പ്ല​​സ്ടു പ​​രീ​​ക്ഷ​​ക​​ളി​​ല്‍ മി​​ക​​ച്ച​​വി​​ജ​​യം നേ​​ടി​​യ ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ് മി​​ഷ​​ന്‍ ഹോ​​സ്പി​​റ്റ​​ലി​​ലെ സ്റ്റാ​​ഫ് അം​​ഗ​​ങ്ങ​​ളു​​ടെ മ​​ക്ക​​ളെ ആ​​ദ​​രി​​ച്ചു. ഷൈ​​നിം​​ഗ് സ്റ്റാ​​ര്‍​സ് എ​​ന്ന പേ​​രി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം നി​​മ്മി മാ​​നു​​വ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ആ​​ശു​​പ​​ത്രി സി​​എം​​ഒ​​യും ചീ​​ഫ് പീ​​ഡി​​യാ​​ട്രീ​​ഷ​​നു​​മാ​​യ സി​​സ്റ്റ​​ര്‍ ഡോ. ​​ല​​ത, ആ​​ശു​​പ​​ത്രി ചാ​​പ്ലൈ​​ന്‍ ഫാ. ​​ജോ​​സ് ക​​ട​​വി​​ല്‍​ചി​​റ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ആ​​ദ​​രി​​ച്ചു. ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ് മി​​ഷ​​ന്‍ ഹോ​​സ്പി​​റ്റ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ സു​​നി​​ത, ക്ലി​​നി​​ക്ക​​ല്‍ സൈ​​ക്കോ​​ള​​ജി​​സ്റ്റ് സി​​സ്റ്റ​​ര്‍ ഡോ. ​​ലീ​​സ, പി​​ആ​​ര്‍​ഒ ടോം ​​ജോ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up