x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടു​നോ​ന്പാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 3, 2026 10:21 PM IST | Updated: August 3, 2026 11:07 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് ക​ർ​മം ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി നി​ർ​വ​ഹി​ക്കു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പു​രാ​ത​ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ന്‍റെ​യും ഭാ​ഗ​മാ​യു​ള്ള പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് ക​ർ​മം വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി നി​ർ​വ​ഹി​ച്ചു.

പ​ഴ​യ പ​ള്ളി റെ​ക്ട​ർ ഫാ. ​ജോ​ൺ വെ​ട്ടു​വ​യ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി​ൽ, ഫാ. ​ഇ​മ്മാ​നു​വ​ൽ മ​ണി​മ​ല, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു പ​ത്യാ​ല, കൈ​ക്കാ​ര​ന്മാ​ർ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News Eight-day fast

Recent News

Corehub Up