x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ ശ​ല്യത്തിനെതിരേ നിവേദനം

വെബ് ഡെസ്ക്
Published: October 14, 2026 03:26 AM IST | Updated: October 14, 2026 03:26 AM IST

ഡി​വൈ​എ​ഫ്‌​ഐ ഏ​റാ​ന്തോ​ട് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ല്‍​കു​ന്നു.

അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ ഏ​റാ​ന്തോ​ട് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​റാ​ന്തോ​ട് പ്ര​ദേ​ശം ഉ​ള്‍​പ്പെ​ടു​ന്ന എ​ട്ട്, ഒ​ന്‍​പ​ത് വാ​ര്‍​ഡു​ക​ളി​ല്‍ തെ​രു​വുനാ​യ​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ഇതുസംബ ന്ധിച്ച് ഡി​വൈ​എ​ഫ്‌​ഐ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ല്‍​കി. ഡി​വൈ​എ​ഫ്‌​ഐ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ പി. ​അ​നീ​ഷ്, എ​സ്. സ്വാ​തി, കെ.​സി. അ​യ്യ​പ്പ​ന്‍, എ​ല്‍. ഹേ​മ, സി. ​സു​മി​ത, പി.​സി. മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

Tags : Nattuvishesham District News DeepikaNews Petition

Recent News

Corehub Up