x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 24, 2026 10:31 PM IST | Updated: August 24, 2026 10:31 PM IST

പ്രതീകാത്മക ചിത്രം

അ​ടൂ​ര്‍: എം​സി റോ​ഡി​ല്‍ അ​ടൂ​ര്‍ വ​ട​ക്ക​ട​ത്തു​കാ​വി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. വ​ട​ക്ക​ട​ത്തു​കാ​വ് മൂ​ന്നാം ബ​റ്റാ​ലി​യ​ന്‍ പോ​ലീ​സ് ക്യാ​മ്പി​ലെ ഹ​വി​ല്‍​ദാ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​ക​ട​വ് മ​രു​തൂ​ര്‍​കു​ള​ങ്ങ​ര സൗ​ത്ത് പു​ത്ത​ന്‍​പു​ര​യി​ല്‍ സ​ദാ​ന​ന്ദ​ന്‍റേ​യും വ​ത്സ​ല​യു​ടേ​യും മ​ക​ന്‍ എ​സ്. സ​ച്ചു(44) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.15ന് ​വ​ട​ക്ക​ട​ത്തു​കാ​വ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ച്ചു​വി​നെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് മ​രി​ച്ചു. ഭാ​ര്യ: ശ്രീ​വി​ദ്യ. മ​ക്ക​ൾ: മേ​ഥ, മ​ഹാ​ദേ​വ്.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up