x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പൊ​ലി​സി​ന്‍റെ ആ​യു​ധ​പ്ര​ദ​ർ​ശ​നം

വെബ്ഡെസ്ക്
Published: November 1, 2026 06:00 AM IST | Updated: November 1, 2026 06:00 AM IST

സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ഏ​​റ്റു​​മാ​​നൂ​​ർ മോ​​ഡ​​ൽ റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ളി​​ൽ ന​​ട​​ത്തി​​യ കേ​​ര​​ളാ പൊ​​ലി​​സ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ആ​​യു​​ധ​​ങ്ങ​​ളു​​ടെ പ്ര​​ദ​​ർ​​ശ​​നം

ഏ​​റ്റു​​മാ​​നൂ​​ർ: പൊ​​ലി​​സ് സ്മൃ​​തി​​ദി​​ന, പൊ​​ലി​​സ് ഫ്ലാ​​ഗ് ഡേ, ​​രാ​​ഷ്‌​ട്രീ​​യ ഏ​​ക​​താ ദി​​നാ​ച​​ര​​ണ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ഏ​​റ്റു​​മാ​​നൂ​​ർ മോ​​ഡ​​ൽ റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ളി​​ൽ കേ​​ര​​ള പൊ​​ലി​​സ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ആ​​യു​​ധ​​ങ്ങ​​ളു​​ടെ പ്ര​​ദ​​ർ​​ശ​​നം സം​​ഘ​​ടി​​പ്പി​​ച്ചു.

കേ​​ര​​ള പൊ​​ലി​​സ് വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ആ​​യു​​ധ​​ങ്ങ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തുന്ന​​തി​​നും പൊ​​ലി​​സി​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ൽ മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​നും പ്ര​​ദ​​ർ​​ശ​​നം അ​​വ​​സ​​ര​​മൊ​​രു​​ക്കി.

കോ​​ട്ട​​യം ജി​​ല്ലാ ഹെ​​ഡ് ക്വാ​​ർ​​ട്ടേ​​ഴ്‌​​സ് ക്യാ​​മ്പി​​ലെ റി​​സ​​ർ​​വ് ഇ​​ൻ​​സ്‌​​പെ​​ക്ട​​ർ ഡി. ​ജ​​യ​​കു​​മാ​​ർ, ​എ​​എ​​സ്ഐ അ​​നീ​​ഷ്‌​​കു​​മാ​​ർ, സി​​പി​​ഒ​​മാ​​രാ​​യ ചെ​​ഗു​​മോ​​ൻ, വി​​വേ​​ക്, ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.

Tags :

Recent News

Corehub Up