x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യബ​സ് വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചുത​ക​ർ​ത്തു


Published: March 26, 2026 06:46 AM IST | Updated: March 26, 2026 06:46 AM IST

ചാ​ല​ക്കു​ടി: വി.​ആ​ർ. പു​രം റ​ബ്ബ​ർ തോ​ട്ട​ത്തി​നു സ​മീ​പം വെ​ച്ച് സ്വ​കാ​ര്യബ​സ് നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു.ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നും ചാ​ല​ക്കു​ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ഹിം മാ​ത ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.​

ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വി.​ആ​ർ. പു​രം ഓ​മം​ഗ​ല​ത്ത് ജിസ്മി​യയെ ​(17) പ​രി​ക്കു​ക​ളോ​ടെ സെ​ന്‍റ്് ജെ​യിം​സ് ആ​ശൂ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : nattu vishesham Private bus crashed

Recent News

Corehub Up