x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ബി​ദി​നാഘോ​ഷ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 25, 2026 02:16 AM IST | Updated: August 25, 2026 02:16 AM IST

തി​രൂ​ര്‍​ക്കാ​ട് ചൗ​റോ​ഡ് അ​ന്‍​വാ​റു​ല്‍ ഇ​സ്‌ലാം മ​ദ്റ​സ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ന​ബി​ദി​ന റാ​ലി.

തി​രൂ​ര്‍​ക്കാ​ട്: പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യു​ടെ 1501ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച് തി​രൂ​ര്‍​ക്കാ​ട് ചൗ​റോ​ഡ് അ​ന്‍​വാ​റു​ല്‍ ഇ​സ്‌ലാം മ​ദ്റ​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റാ​ലി ന​ട​ത്തി. മ​ദ്റ​സാ പ്ര​സി​ഡ​ന്‍റ്് കെ. ​അ​ബൂ​ബ​ക്ക​ര്‍ ഫൈ​സി പ​താ​ക ഉ​യ​ര്‍​ത്തി. സ്വ​ദ​ര്‍ മു​അ​ല്ലിം ശ​മീ​ര്‍ ഫൈ​സി ഒ​ട​മ​ല, ഉ​സ്മാ​ന്‍ ഫൈ​സി അ​രി​പ്ര, അ​ഫ്‌​സ​ല്‍ ഫൈ​സി, മു​ഹ​മ്മ​ദ് റാ​ഫി മൗ​ല​വി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഹാ​ജി, എ.​കെ. റ​ശീ​ദ്, ബാ​പ്പു​ട്ടി തോ​ണി​ക്ക​ര, പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി.​കെ. ബാ​പ്പു ഹാ​ജി, പി. ​ഹു​സൈ​ന്‍, പി. ​മു​ഹ​മ്മ​ദ് കു​ട്ടി, കെ.​ടി. ഹം​സ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up