x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 22, 2026 03:04 AM IST | Updated: July 22, 2026 03:04 AM IST

ക​ൽ​പ്പ​റ്റ ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ ന​ട​ന്ന അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി, പ്രി​യ​ങ്ക ഗാ​ന്ധി എം​പി, കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ഓ​ൾ ഇ​ന്ത്യ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഗാ​ർ​ഗെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ് ബാ​ബു, ഒ.​വി. അ​പ്പ​ച്ച​ൻ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ന​ജീ​ബ് ക​ര​ണി, ബി​നു തോ​മ​സ്, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ഒ.​വി. റോ​യ്, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​വി​നോ​ദ് കു​മാ​ർ, എ​സ്. മ​ണി, മോ​ഹ​ൻ​ദാ​സ് കോ​ട്ട​കൊ​ല്ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Protest demonstration Nattuvishesham DistrictNews

Recent News

Corehub Up