x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ക്കു​ള​ങ്ങ​ര റ​സി​ഡ​ൻ​സ് അ​സോ. വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും


Published: May 19, 2026 05:52 AM IST | Updated: May 19, 2026 05:52 AM IST

നെ​ടു​മ​ങ്ങാ​ട്: പു​തു​ക്കു​ള​ങ്ങ​ര റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും പു​തു​ക്കു​ള​ങ്ങ​ര ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​എ. കാ​സിം ഉ​ദ്ഘാ‌​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ മു​ൻ അം​ഗം ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബ​ബി​ത നി​സാ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഇ.​കെ. പ്രേ​മം രാ​ജ്, ദി​വ്യ അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ജി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ശ​ര​ണ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​ദാ​നം, അ​ത്താ​ഴ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham esidence Association Gathering

Recent News

Corehub Up