x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വി​റ്റ് ഇ​ന്ത്യാ ദി​നം: ഓ​ര്‍​മ പു​തു​ക്കി സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫോ​റം


Published: August 10, 2026 01:11 AM IST | Updated: August 10, 2026 01:11 AM IST

തൊ​ടു​പു​ഴ: മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കി തൊ​ടു​പു​ഴ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫോ​റം. ഇ​ന്ത്യ​ന്‍ സാ​യു​ധ സേ​ന​യി​ല്‍നിന്ന് ക​മ്മീ​ഷ​ന്‍​ഡ് ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച ക്യാ​പ്റ്റ​ന്‍ സി.​ജെ. ജോ​സ​ഫി​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഐ​വാ​ന്‍ സ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റിജയിം​സ് മാ​ളി​യേ​ക്ക​ല്‍, ട്ര​ഷ​റ​ര്‍ ഏ​ബ്ര​ഹാം ഡേ​വി​ഡ്, പി.​ജി.​ ബാ​ല​കൃ​ഷ്ണ​ന്‍, വി​ന്‍​സെ​ന്‍റ് പു​ത്തി​രി, കെ.​വി.​ആ​ന്‍റണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Quit India Day

Recent News

Corehub Up