x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴക്കോട്ടു​ക​ള്‍ വി​ത​ര​ണം ചെ​യ്തു


Published: June 13, 2026 01:40 AM IST | Updated: June 13, 2026 01:40 AM IST

ചേ​ർ​ത്ത​ല: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ക​യ​ർ​ലാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്കും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ഴ​ക്കോട്ടു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ക​യ​ർ​ലാ​ൻ​ഡ് പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ എ​ൻ.​എ​ൽ. വ​ത്സ​ല​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്. സ​നീ​ഷ്, ഡി. ​ജ്യോ​തി​ഷ്, സെ​ക്ര​ട്ട​റി സു​ജി​ത്ത്, ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ, ജോ​ഫി, ജോ​സ​ഫ് കോ​ട്ടു​പ്പ​ള്ളി, അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Raincoats distributed Nattuvishesham District News

Recent News

Corehub Up