x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ത്താ​ര്‍ മാ​യ​ന് സ്വീ​ക​ര​ണം ന​ല്‍​കി

വെബ് ഡെസ്ക്
Published: November 23, 2026 01:18 AM IST | Updated: November 23, 2026 01:18 AM IST

അ​ഡ്വ. സ​ത്താ​ര്‍ മാ​യ​ന് ന​ല്‍​കി​യ സ്വീ​ക​ര​ണം.

വെ​ള്ള​മു​ണ്ട: നീ​ഡ്‌​സ് വ​യ​നാ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ​വ. പ്ലീ​ഡ​റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത അ​ഡ്വ. സ​ത്താ​ര്‍ മാ​യ​ന് സ്വീ​ക​ര​ണം ന​ല്‍​കി.

ശി​ശു​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്‌​റു​വി​യ​ന്‍ ചി​ന്ത​ക​ളു​ടെ ആ​നു​കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ അ​ഡ്വ. എം. ​വേ​ണു​ഗോ​പാ​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. നീ​ഡ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​ജി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഒ.​ടി. മു​ഹ​മ്മ​ദ് ഉ​നൈ​സ്, പി. ​ച​ന്ദ്ര​ന്‍, കെ.​സി. സു​ധാ​ക​ര​ന്‍, പി. ​പ്ര​കാ​ശ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ ക​ല്ല​മാ​രി, ലേ​ഖ പു​രു​ഷോ​ത്ത​മ​ന്‍, ടി.​കെ. മ​മ്മൂ​ട്ടി, എ​ന്‍.​കെ. പു​ഷ്പ​ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Reception accorded to Sattar Mayan Reception NattuVishesham DistrictNews

Recent News

Corehub Up