x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​താ​കാ​പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: September 24, 2026 02:25 AM IST | Updated: September 24, 2026 02:25 AM IST

പ​താ​കാ​പ്ര​യാ​ണ​ത്തി​ന് മാ​ന​ന്ത​വാ​ടി ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ സ​ര്‍​വ​മ​ത പൗ​ര സ്വീ​ക​ര​ണം ന​ല്‍​കു​ന്നു.

മാ​ന​ന്ത​വാ​ടി: ചീ​യ​മ്പം പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ എ​ല്‍​ദോ മോ​ര്‍ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​താ​കാ​പ്ര​യാ​ണ​ത്തി​ന് മാ​ന​ന്ത​വാ​ടി ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ സ​ര്‍​വ​മ​ത പൗ​ര സ്വീ​ക​ര​ണം ന​ല്‍​കി.

ഉ​ഷാ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ സി​ന്ധു സെ​ബാ​സ്റ്റ്യ​ന്‍, എ​രു​മ​ത്ത​രു​വ് മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ പി.​വി.​എ​സ്. മൂ​സ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ര്‍. ജി​തി​ന്‍, മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ. ​മ​ത്താ​യി​ക്കു​ഞ്ഞ് ചാ​ത്ത​നാ​ട്ടു​കു​ടി, മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​എ​ല്‍​ദൊ കൂ​ര്യ​ന്‍ താ​ഴ​ത്ത്പ​റ​മ്പി​ല്‍, ജാ​ഥാ ക്യാ​പ്റ്റ​ന്‍ കെ.​ഒ. ഏ​ബ്ര​ഹാം, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ല്‍​ദോ ജോ​ര്‍​ജ് മ​ത്തോ​ക്കി​ല്‍, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​എം. ഷി​നോ​ജ് കോ​പ്പു​ഴ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ള്ളി​യൂ​ര്‍​ക്കാ​വ് ക്ഷേ​ത്രം മു​ന്‍ ട്ര​സ്റ്റി ടി.​കെ. അ​നി​ല്‍​കു​മാ​ര്‍, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​വി. ജോ​ര്‍​ജ്, ഷീ​ജ ഫ്രാ​ന്‍​സി​സ്, ലേ​ഖാ രാ​ജീ​വ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ ചി​ന്ന​മ്മ ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റോ​സ​മ്മ ബേ​ബി, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജ ബാ​വ​ലി, യാ​ദ​വ സേ​വാ സ​മി​തി സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ടി. ​മ​ണി, സ്പ​ന്ദ​നം മാ​ന​ന്ത​വാ​ടി ര​ക്ഷാ​ധി​കാ​രി ഡോ. ​എ. ഗോ​കു​ല്‍​ദേ​വ്, യു​വ​മോ​ര്‍​ച്ചാ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഖി​ല്‍ സി. ​പ്രേം, സേ​വാ ഭാ​ര​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം ഷാ​ജ​ന്‍ ജോ​സ്, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ വി​ന്‍​സെ​ന്‍റ്, സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ചെ​ഞ്ച​ട്ട​യി​ല്‍, യു​വ​മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രൂ​പേ​ഷ് പി​ലാ​ക്കാ​വ്, മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി ട്ര​സ്റ്റി വി.​സി. ജോ​സ് വാ​ണാ​ക്കു​ടി എ​ന്നി​വ​ര്‍ ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Reception

Recent News

Corehub Up