കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റിന് കീഴില്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഉണ്ണീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീജ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ഫസീല, പഞ്ചായത്തംഗം സിനി, സിഡിഎസ് അംഗങ്ങളായ ജുമൈല, ഫര്‍സാന, ബ്ലോക്ക് കോഓർഡിനേറ്റര്‍ നസിയ, ഉപജീവന ഉപസമിതി കണ്‍വീനര്‍ തസ്നി, പി. നിഷ എന്നിവര്‍ പ്രസംഗിച്ചു. തരിശ് വാര്‍ഡിലെ സംഘകൃഷി ഗ്രൂപ്പായ മഹിമയാണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.
Tags : nattu vishesham Red millet cultivation begins