കോയന്പത്തൂർ: രാമനാഥപുരം രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം പ്രഖ്യാപിച്ച് രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് ഉത്തരവായി. പുതിയ നിയമനം മേയ് 25ന് പ്രാബല്യത്തിൽ വരും.
1. മോൺ. ജോസഫ് ആലപ്പാടൻ -രൂപത വികാരി ജനറാൾ.
2. ഫാ. അഭിലാഷ് വടക്കേയോലിക്കൽ എസ്ഡിവി- ഉടുമൽപ്പേട്ട് ഒഴിവായി.
3. ഫാ. ഷിജോ കുറുമ്പിലായ്- ഉടുമൽപ്പേട്ട്.
4. ഫാ. അജിൻ ചക്കാലയ്ക്കൽ- സുളൂര്‍ ഒഴിവായി.
5. ഫാ. ആന്റണി കൂട്ടുങ്കൽ -സുളൂർ കൂടി.
6. ഫാ. പ്രതാപ് തുരുത്തുമാലി സിഎംഐ- സായിബാബാ കോളനി ഒഴിവായി.
7. ഫാ. തോമസ് അറയ്ക്കൽ സിഎംഐ- സായിബാബാ കോളനി.
8. ഫാ. ജോസ് കന്നുംകുഴി- ട്രിച്ചി,
തഞ്ചാവൂർ.
9. ഫാ. ആന്റണി മേച്ചേരിപ്പടി- പോത്തന്നൂർ
10. ഫാ. ജോൺസൺ വീപ്പാട്ടുപറമ്പിൽ-
മേട്ടുപ്പാളയം.
11. ഫാ. ജോസഫ് വൈനാടൻ-
ഇടയാപാളയം.
12. ഫാ. ഷാജി പണ്ടാരപ്പറമ്പിൽ- കാരമടൈ.
13. ഫാ. ഫ്രാങ്ക് കണ്ണനായ്ക്കൽ- കാരമടൈ ഒഴിവായി.
14. ഫാ. വർഗീസ് മൂഞ്ഞേലി- പൊള്ളാച്ചി+ സുലേശ്വരംപട്ടി.
15. ഫാ. ജെൻസൺ കല്ലറയ്ക്കൽ -
ധാരാപുരം.
16. ഫാ. സജീവ് ഇമ്മട്ടി- രൂപതയുടെ
മൈനർ സെമിനാരി ഫിനാൻസ് ഓഫീസർ ഒഴിവായി.
17. ഫാ. മനീഷ് മുണ്ടുപ്ലാക്കൽ- രൂപതയുടെ മൈനർ സെമിനാരി ഫിനാൻസ് ഓഫീസർ.
18. ഫാ. ക്രിസ്റ്റി ചിരിയൻകണ്ടത്ത്- കരൂർ.
19. ഫാ. ആന്റണി ചാലയ്ക്കൽ- ശാസ്ത്രി നഗർ ആൻഡ് ചെന്നിമലൈ.
20. ഫാ. ഫ്രാൻസിസ് (അനൽസ) ആലപ്പാട്ട് സിഎംഐ - ചെന്നിമലൈ ഒഴിവായി.
21. ഫാ. എഡ്വിൻ കൊമ്പൻ- കൊടൈക്കനാൽ.
22. ഫാ. നോർബർട്ട് ജോബി കവലക്കാട്ട് ഒഎഫ്എം കപ്പുച്ചിൻ - അസിസ്റ്റന്റ് വികാരി
ഗാന്ധിപുരം.
23. ഫാ. ഫ്രാൻസിസ് പാറയിൽ എസ്ഡിവി- പെരിയനായ്ക്കംപാളയം ഒഴിവായി.
24. ഫാ. പോൾ പെല്ലിശേരി- പെരിയനായ്ക്കംപാളയം.
25. ഫാ. ജിയോ കുന്നത്തുപറമ്പിൽ-
ഡിണ്ടിഗൽ ഒഴിവായി.
26. ഫാ. റെൽഹിൻ കള്ളിക്കാടൻ- ദിണ്ടിഗൽ.
27. ഫാ. മെൽവിൻ ചൊവ്വല്ലൂർ- അസിസ്റ്റന്റ് വികാരി ഈറോഡ്+ പള്ളിപ്പാളയം.
28. ഫാ. നിഖിൽ ചിറയത്ത്- അസിസ്റ്റന്റ് വികാരി രാമനാഥപുരം കത്തീഡ്രൽ.
29. ഫാ. വർഗീസ് വലിയനിരപ്പേൽ എംസിബിഎസ്- പൂമാർക്കറ്റ് ആൻഡ് വടവള്ളി ഒഴിവായി.
30. സിസ്റ്റർ ജോവിന സിഎച്ച്എഫ്-
ഡിഫെന്റർ ഓഫ് ബോണ്ട് രൂപത
കോടതി ഒഴിവായി.
31. ഫാ. ഷിജോ മാവറയിൽ-
ഡിഫന്റർ ഓഫ് ബോണ്ട്
രൂപത കോടതി.
Tags : Ramanathapuram nattuvishesham local news