x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: August 23, 2026 10:53 PM IST | Updated: August 23, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ള്‍ 27, 28 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 27ന് ​രാ​വി​ലെ ഏ​ഴി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, 8.30 മു​ത​ല്‍ ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന, നാ​ലി​ന് ആ​രാ​ധ​ന സ​മാ​പ​നം-​ഫാ. മാ​ത്യു കു​ള​ക്കാ​ട്ടു​കു​ടി​യി​ല്‍, 4.30ന് ​പ്ര​ദ​ക്ഷി​ണം-​ഫാ. സ്റ്റീ​ഫ​ന്‍ ക​ണ്ടാ​ര​പ്പ​ള്ളി.

28ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 10ന് ​തി​രു​നാ​ള്‍ റാ​സ​യ്ക്ക് ഫാ. ​സ്റ്റീ​ഫ​ന്‍ വെ​ട്ടു​വേ​ലി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.​റോ​ണി വെ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​എ​ബി​ന്‍ ക​വു​ങ്ങും​പാ​റ​യി​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ പെ​രു​മ്പു​ള​ത്തു​ശേ​രി​ല്‍, ഫാ. ​ടി​നോ ചാ​മ​ക്കാ​ലാ​യി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. സ​ന്ദേ​ശം-​ഫാ. ബെ​ന്നി ചേ​രി​യി​ല്‍, തു​ട​ര്‍​ന്ന് ആ​ശീ​ര്‍​വാ​ദം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ.​ജ​യിം​സ് വ​ട​ക്കേ​ക​ണ്ടം​ക​രി, സ​ഹ​വി​കാ​രി ഫാ. ​സൈ​ബി​ന്‍ മ​രോ​ട്ടി​കൂ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : St. Augustine's Church NattuVishasham DistrictNews

Recent News

Corehub Up