x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി


Published: March 19, 2026 05:50 AM IST | Updated: March 19, 2026 05:50 AM IST

മൂ​വാ​റ്റു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ​യി​ല്‍ പോ​ലീ​സും കേ​ന്ദ്ര സാ​യു​ധ വി​ഭാ​ഗ​വും സം​യു​ക്ത റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് കീ​ഴി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ റൂ​ട്ട് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു. പോ​ലീ​സു​കാ​ര്‍​ക്കൊ​പ്പം ഇ​ന്‍​ഡോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ ഫോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ത്ത മാ​ര്‍​ച്ച് മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വെ​ള്ളൂ​ര്‍​കു​ന്ന​ത്ത് സ​മാ​പി​ച്ചു. 150 ഓ​ളം പോ​ലീ​സു​കാ​രും കേ​ന്ദ്ര സാ​യു​ധ വി​ഭാ​ഗ​വും റൂ​ട്ട് മാ​ര്‍​ച്ചി​ന്‍റെ ഭാ​ഗ​മാ​യി.

Tags : nattu vishesham Route march

Recent News

Corehub Up