x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​വ​ർ ആ​ൻ​ഡ് ഗൈ​ഡ്സ് ക്യാ​മ്പ്

വെബ്ഡെസ്ക്
Published: November 9, 2026 03:35 AM IST | Updated: November 9, 2026 03:35 AM IST

റോ​വ​ർ ആ​ൻ​ഡ് ഗൈ​ഡ്സ് ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന റോ​വ​ർ ആ​ൻ​ഡ് ഗൈ​ഡ്സ് ക്യാ​മ്പ് "കോ​മി​യോ​ൻ​സോ 2കെ26' ​സ​മാ​പി​ച്ചു.

ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് അം​ഗം സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യ്സ​ൺ കാ​ര​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സ​ജി ജെ. ​ക​രോ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ലി​യ​വീ​ട്ടി​ൽ, സാ​നി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റോ​വ​ർ സ്കൗ​ട്ട് ലീ​ഡ​ർ ജ​സ്റ്റി​ൻ ജോ​സ്, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ പി. ​ജി​ജി​ത എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

 

Tags : Camp Nattuvishesham DistrictNews DeepikaNews

Recent News

Corehub Up